Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
05:41
+91 858-9095304
×
Chat with Us
Yasar Arafat-Njangal Athijeevikkum

Yasar Arafat-Njangal Athijeevikkum

₹56.00 ₹75.00 -25%
Author:
Category: Auto Biography
Publisher: Green-Books
ISBN: 9798188582449
Page(s): 80
Weight: 100.00 g
Availability: Out Of Stock

Book Description

Book by P K Sivadas

വംശീയതയുടെ പേരില്‍ ജൂതന്മാര്‍ യൂറോപ്പിലെ ഗെട്ടോകളില്‍ പീഡനത്തിനിരയായി. ഹിറ്റ്‌ലര്‍ കൊന്നൊടുക്കിയ അതേ വംശീയതയുടെ പേരില്‍ പലസ്തീന്‍ ജനത ജൂതരാഷ്ട്രത്തിന്റെ പീഡനങ്ങള്‍ക്കിരയാകുന്നു. വിരോധാഭാസങ്ങളിലൂടെ നീങ്ങുന്ന ചരിത്രം. അതിജീവനത്തിന്റെ സഹനസമരം നടത്തുന്ന ഒരു ജനത. ജന്മഭൂമിയെ ക്കുറിച്ചുള്ള സ്വപ്നങ്ങള്‍ ബാക്കി വച്ചുകൊണ്ട് യാസര്‍ അറഫാത്ത് വിടപറഞ്ഞ പ്പോള്‍, ലോകജനത യ്ക്ക് നല്‍കാനുണ്ടായിരുന്നത് ഒരു കുമ്പിള്‍ കണ്ണുനീരും മേല്‍വിലാസം നഷ്ടപ്പെട്ട ജനതയോടുള്ള ഐക്യദാര്‍ഢ്യവുമായിരുന്നു.



Write a review

Note: HTML is not translated!
    Bad           Good
Captcha